Frenchviplavam will release on octobar 26th<br />സണ്ണി വെയ്ന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഫ്രഞ്ച് വിപ്ലവം നാളെ തിയേറ്ററുകളിലെത്തും<br />സണ്ണി വെയ്‌നിനെ നായകനാക്കി നവാഗതനായ മജു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫ്രഞ്ച് വിപ്ലവം.1990കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ഏപ്രില്‍ ഒന്നിന് ചാരായ നിരോധനം പ്രഖ്യാപിക്കുന്നതിലൂടെയാണ് കഥ ആരംഭിക്കുന്നത്. ഈ മാ യൗ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ആര്യയാണ് ചിത്രത്തില്‍ സണ്ണി വെയിനിന്റെ നായികയായി അഭിനയിക്കുന്നത്. <br />#FrenchViplavam